സേവന മാ​തൃകയുമായി യുവാക്കൾ

must........... കളൻതോട്: പേമാരി കനത്ത് കുടിവെള്ളം മുടങ്ങിയ കൂരകളിൽ സേവനവുമായി കളൻതോട് ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ. മുക്കം, കാരമൂല, കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ 16 കിണറുകളും നിരവധി വീടുകളും ശുചീകരിച്ചു. ശരീഫ് മായങ്ങോട്, ഹക്കീം മാസ്റ്റർ, നിയാസ് കളൻതോട്, മുഹമ്മദ്‌ മാസ്റ്റർ, ജബ്ബാർ, ഫാരിസ്, ഹക്കീം, ഫൈസൽ, സഹൽ, അനീസ്, സഹീർ, ഷക്കീൽ, ജസീർ, ഷെഫിൻ, ബിൽഷാദ്‌, ഷാനിർ തുടങ്ങിയവർ പങ്കെടുത്തു. photo relief10.jpg കുടിവെള്ളം മുടങ്ങിയ കൂരകളിൽ സേവനവുമായി കളന്തോട് ടൗൺ മുസ്ലിം യൂത്ത് ലീഗി​െൻറ പ്രവർത്തകർ relief20.jpg ഇ.സി.എം കുറ്റിക്കുളം ദുരിതാശ്വാസ ഫണ്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് ടീച്ചർക്ക് ഇ.സി.എം വൈസ് പ്രസിഡൻറ് ഗണേഷൻ ചെമ്പാട്ടുകഴി കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.