പരിപാടികൾ ഇന്ന്​ 28-08-2018

ആർട്ട് ഗാലറി: 'ലൈഫ്' പെയിൻറിങ് എക്സിബിഷൻ ഉദ്ഘാടനം, േമയർ തോട്ടത്തിൽ രവീന്ദ്രൻ -11.00 സരോവരം: കനോലി കനാൽ ശുചീകരണം, ഉദ്ഘാടനം -9.00 നളന്ദ ഒാഡിറ്റോറിയം: ഇന്ത്യൻ ദലിത് െഫഡറേഷ​െൻറ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം -10.00 നളന്ദ ഒാഡിറ്റോറിയം: ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി-എസ്.ടി ഒാർഗനൈസേഷൻസ് ജില്ല കമ്മിറ്റി യോഗം -3.00 നളന്ദ ഒാഡിറ്റോറിയം: സാധുജന പരിഷത്ത് യോഗം -11.00 ചാവറ കൾചറൽ സ​െൻറർ: ഹാസ്യസദസ്സും ഫൺതെറപ്പിയും -4.44 എസ്.കെ. പൊെറ്റക്കാട്ട് കൾചറൽ സ​െൻറർ: എസ്.കെ. പൊെറ്റക്കാട്ട് കൾചറൽ സ​െൻറർ ചലച്ചിത്രവേദിയുടെ ദുരിതാശ്വാസനിധി സഹായ സമാഹരണം -6.30 ഖത്തർ പ്ലാസ: റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റി അവതരിപ്പിക്കുന്ന 'കുഞ്ഞു പാഠം' ലഘുചിത്രം റിലീസ് -6.30 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശരക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റി അവതരിപ്പിക്കുന്ന കാലിക്കറ്റ് ബീച്ച് ഫെസ്റ്റ് -3.00 ആർട്ട് ഗാലറി: കേരള ലളിതകല അക്കാദമി അവതരിപ്പിക്കുന്ന 'കാഴ്ച... ചിന്തയും...' സംഘ ചിത്ര-ശിൽപ പ്രദർശനം -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.