മഴ: വാഴത്തോട്ടം നശിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയത്ത് വാഴത്തോട്ടം മഴയിൽ നശിച്ചു. നീന സാജുവി​െൻറ രണ്ടേക്കർ നേന്ത്രവാഴത്തോട്ടമാണ് നശിച്ചത്. ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.