പ്രളയം: ഊട്ടിയിലേക്ക് ടൂറിസ്​റ്റുകളുടെ വരവ്​ കുറഞ്ഞു

ഗൂഡല്ലൂർ: കേരളത്തിൽ പ്രളയം വിതച്ച ദുരിതവും പ്രയാസവും കാരണം ഊട്ടിയിലേക്ക് മലയാളികളുടെ വരവ് കുറഞ്ഞു. നീലഗിരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലെ ബോട്ട്ഹൗസ്, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ ഉൾപ്പെടെയുള്ള ഭാഗത്തെത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗം മലയാളികളാണ്. ഇവരുടെ വരവുകുറഞ്ഞതോടെ ഊട്ടി നഗരത്തിലെ ലോഡ്ജുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തിരക്ക് കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.