ബോബി ഫാൻസ്​ ഹെൽപ്​ ഡെസ്​ക്​ അവശ്യവസ്​തുക്കൾ വിതരണം ചെയ്​തു

കോഴിക്കോട്: പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ 200ഒാളം പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ച ബോബി ചെമ്മണൂരും സംഘവും ഇപ്പോൾ ബോബി ഫാൻസ് ഹെൽപ് ഡെസ്ക്കി​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നു. ബോബി ചെമ്മണൂരി​െൻറ നേതൃത്വത്തിൽ ട്രക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് അവശ്യവസ്തുക്കൾ ക്യാമ്പുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.