ദുരിതാശ്വാസ വസ്തുക്കൾ ക്യാമ്പിലേക്ക് നൽകി

തിരുവമ്പാടി: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി തിരുവമ്പാടി സൗഹൃദ കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റ് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നൽകി. ജില്ല ഭരണകൂടത്തിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.