പ്രളയദുരിതം: കിറ്റുകള്‍ നൽകി

കൊടിയത്തൂർ: ഗോതമ്പ റോഡ് തണല്‍ ജനറേഷന്‍ അമേസിങ് ക്ലബി​െൻറ നേതൃത്വത്തില്‍ തോട്ടുമുക്കത്തെ പ്രളയബാധിത വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സി.പി. സാദിഖ് റഹ്മാന്‍, അശ്മില്‍ കൂടത്തില്‍, അഫി, അഫ്‌ലഹ്‌റഹ്മാൻ, അന്‍സില്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.