തത്സമയ ഫോണ്‍ ഇന്‍ ഹെൽപ്​ലൈന്‍

കോഴിക്കോട്: ജില്ലയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണയും ചികിത്സ സഹായങ്ങളും ലഭ്യമാക്കാനായി ജില്ല മാനസിക ആരോഗ്യ പദ്ധതിയും ജില്ല മാനസികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഫോൺ: 8281904533, 8891224443, 8848813956.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.