െഎ.െഎ.എം കാമ്പസ്: െഎ.െഎ.എം കോഴിക്കോട് സ്ഥാപകദിനം, കിരൺബേദിയുടെ പ്രഭാഷണം -11.20 ആർട്ട് ഗാലറി: സി.എസ്. അരുണിെൻറ ഏകാംഗ ഫോ േട്ടാഗ്രഫി പ്രദർശനം -4.00 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: പൂർണ പുസ്തക മേള -10.00 ആർട്ട് ഗാലറി: ബിജുലാൽ എംഡിയുടെ ഏകാംഗ ഫോ േട്ടാഗ്രഫി പ്രദർശനം -5.00 കോംട്രസ്റ്റ് ഗ്രൗണ്ട്: ഒാണം -ബക്രീദ് ഹാൻഡ്ലൂം എക്സ്പോ -10.00 മാവൂർ റോഡ് ദേശാഭിമാനി ബുക്ക് ഹൗസ്: ചിന്ത പുസ്തകോത്സവം -10.00 മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം: ഒാണം -ബക്രീദ് ഖാദിമേള -10.00 ഗാന്ധി ആശ്രമം സിവിൽ സ്റ്റേഷൻ: ഒാണം -ബക്രീദ് ഖാദി മേള -10.00 ചെറൂട്ടി റോഡ് ജില്ല ഖാദി ഓഫിസ്: ഓണം -ബക്രീദ് ഖാദി മേള -10.00 കോംട്രസ്റ്റ് ഗ്രൗണ്ട്: ഒാണം -ബക്രീദ് കൈത്തറി കയർ ഉൽപന്ന വിപണന മേള -10.00 പുതിയറ റോഡ് സഭാസ്കൂളിന് സമീപം: കയർഫെഡ് ഒ ാണോത്സവം -10.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: ഒലിവ് പുസ്തക മേള -10.00 മാങ്കാവ് കോർപറേഷൻ മിനി സ്റ്റേഡിയം: ഒരു കൈത്താങ്ങ് ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ബക്രീദ്- ഒാണം മെഗാ എക്സ്പോ -2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.