ഓണം-പെരുന്നാൾ ചന്ത ആരംഭിച്ചു

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം -പെരുന്നാൾ ചന്ത ദേവർകോവിലിൽ ആരംഭിച്ചു. പ്രസിഡൻറ് കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. എം.പി. പത്മനാഭൻ, ടി.വി. അജയൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.