കരിങ്കണ്ണിയിൽ 12 കുടുംബങ്ങളെ രക്ഷപ്പെടുത്തി

കുറ്റ്യാടി: പന്തീരിക്കരക്കടുത്ത് കരിങ്കണ്ണിയിൽ വെള്ളത്തിൽ ഒറ്റപ്പെട്ട 12 കുടുംബങ്ങളെ പേരാമ്പ്ര പൊലീസും പാറക്കടവിൽനിന്ന് എയർബോട്ടുമായെത്തിയ സന്നദ്ധ പ്രവർത്തകരും ചേർന്ന് മാറ്റി. അംഗപരിമിതരും നവജാത ശിശുക്കളുമടക്കം അമ്പതോളം പേരുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.