വെള്ളമിറങ്ങിയെങ്കിലും ഭീതി ഒഴിയാതെ നടമ്മൽപൊയിൽ

ഓമശ്ശേരി: പഞ്ചായത്തിലെ 11, 12 വാർഡുകളുൾപ്പെട്ട നടമ്മൽപൊയിൽ, കെടയത്തൂർ, പാലക്കാംതൊടുക, ഊരാളു കണ്ടിമാനമ്പറ്റ തുടങ്ങിയ പ്രദേശങ്ങളിൽ എഴുപതോളം വീടുകളാണ് വെള്ളത്തിലായത്. കെടയത്തൂർ ജി.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 24ഓളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും മറ്റുള്ളവർ അടുത്ത ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. രണ്ടുദിവസം പല വീടുകളും വെള്ളത്തിലായതിനെ തുടർന്ന് കുടിവെള്ളമടക്കം മലിനമായതിനാൽ വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാതെ പ്രയാസത്തിലാണ് പ്രദേശത്തുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.