പ്രബന്ധ രചനയിലൂടെ നേടാം 1000 യു.എസ്​ ഡോളർ

പ്രബന്ധ രചനയിലൂടെ 1000 യു.എസ് ഡോളറി​െൻറ സ്കോളർഷിപ് (70,000 രൂപ) നേടാൻ വിദ്യാർഥികൾക്ക് സുവർണാവസരം. 'വെല്ലുവിളി ഏറിയ ഒരു ജോലിെയ അതിജയിക്കാൻ എന്ത് വൈദഗ്ധ്യമാണ് ആവശ്യം' എന്ന വിഷയത്തിലാണ് പ്രബന്ധം എഴുതേണ്ടത്. 600 മുതൽ 900 വാക്കിൽ കവിയാൻ പാടില്ല. ഹൈസ്കൂൾ, േകാളജ്, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കാണ് മത്സരത്തിൽ പെങ്കടുക്കാൻ അവസരം. ഒാൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക് http/www.b4s.in/madhy/HLS2. േഫാൺ: 08448709545. കടപ്പാട്: www.buddy4study.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.