മലഞ്ചരക്ക്​ കേര ഉൽപന്ന വിപണി അവധി

കോഴിക്കോട്: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബുധനാഴ്ച മലഞ്ചരക്ക് കേര ഉൽപന്ന വിപണി അവധിയായിരിക്കുമെന്ന് മലബാർ പ്രൊഡ്യൂസ് മർചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ബി.വി. അബ്ദുൽ ജബ്ബാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.