ബംഗാൾ സ്വദേശിയെ കാണാതായി

കോഴിക്കോട്: ട്രെയിൻ യാത്രക്കിടയിൽ പശ്ചിമ ബംഗാൾ സ്വദേശി ഹൗലദറിനെ (29) കാണാതായതായി പരാതി. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് ഹൗലദറിനെ കാണാതായത്. ഇയാളെ കണ്ടെത്തുകയാണെങ്കിൽ 9497936067, 9497936075 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.