വാർഷികാഘോഷം

കോഴിക്കോട്: ചക്കോരത്തുകുളം സുരഭി നഗർ െറസിഡൻറ്സ് അസോസിയേഷൻ മേയർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സി.ബി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുശ്രീ സുജിത്ത് കുമാറിന് മേയർ ഉപഹാരം നൽകി. പി.എസ്‌.സി റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ വിജിത കിരണിനെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി പി. പുരുഷോത്തമൻ (പ്രസി), സുഹാനി (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.