ഗവേഷക വിദ്യാർഥികൾക്ക്​ എഡ്വിൻബർഗ്​ ​േഗ്ലാബൽ റിസർച്ച്​ സ്​കോളർഷിപ്​​

ഫുൾടൈം പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്ന മിടുക്കരായ ഗവേഷക വിദ്യാർഥികൾക്ക് എഡ്വിൻബർഗ് േഗ്ലാബൽ റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ളവരും കോളജ് ഒാഫ് മെഡിസിൻ ആൻഡ് വെറ്ററിനറി മെഡിസിനിൽ 2018-19 സെഷനിൽ ഏതെങ്കിലും ഫീൽഡിൽ ഫുൾടൈം പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കാണ് സുവർണാവസരം. പിഎച്ച്.ഡി ചെയ്യുന്നതിന് ഒാഫർലെറ്റർ ലഭിച്ചവർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ് ലഭിക്കും. ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/EGR1 കടപ്പാട്: www.buddy4study.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.