രാമായണ മാസാചരണം

എകരൂല്‍: ഇത്തളാട്ട്കാവ് ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തി​െൻറ ഭാഗമായി രാമായണ പാരായണം, പ്രശ്നോത്തരി മത്സരം, വീടുകള്‍ കേന്ദ്രീകരിച്ച് സദ്‌സംഗം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് കെ. സതീഷ്‌ അധ്യക്ഷത വഹിച്ചു. മലയില്‍ ഭാസ്കരൻ നായര്‍, കെ. രാധാകൃഷ്ണന്‍, ടി. രവീന്ദ്രൻ, പി. മനോഹരൻ, വി.വി. ശേഖരൻ നായര്‍, എ. വാസുദേവൻ നായര്‍, പി. പുരുഷോത്തമൻ നായര്‍, ടി. പത്മനാഭന്‍ നായർ, ഒ.കെ. പ്രേമലത എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സിറ്റിസൺ ഫോറം എകരൂല്‍: സീനിയര്‍ സിറ്റിസൺ ഫോറം എകരൂല്‍ യൂനിറ്റ് പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് വി.വി. ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി.വി. കണാരുകുട്ടി, പി. പുരുഷോത്തമന്‍ നായര്‍, ടി. ശ്രീധരൻ, കെ. പ്രഭാകരന്‍, പി. സദാനന്ദന്‍, ഇ. ചന്ദ്രൻ, കെ.കെ. അതൃമാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.