രാമനാട്ടുകര: ചേർത്തല പട്ടണക്കാട് പ്രകാശം കൾച്ചറൽ സ്റ്റഡി സെൻററിെൻറ പ്രകാശം സാഹിത്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ 'കെ. രാമായണം' കൃതിക്ക് ലഭിച്ചു.10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 20ന് ആലപ്പുഴയിൽവെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.