വനിത ഫുട്ബാള്‍ ടീം സെലക്​ഷന്‍ ട്രയല്‍സ് നാളെ

കോഴിക്കോട്: ജില്ല വനിത സീനിയര്‍ ഫുട്ബാള്‍ ടീമി​െൻറ സെലക്ഷന്‍ ട്രയല്‍സ് െവള്ളിയാഴ്ച രാവിലെ ഒമ്പതിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള 2001 ഡിസംബര്‍ 31ന് മുമ്പ് ജനിച്ച താരങ്ങള്‍ ജനന സർട്ടിഫിക്കറ്റി​െൻറ ഒറിജിനലും ആധാര്‍കാര്‍ഡും ഹാജരാക്കണമെന്ന് ജില്ല ഫുട്ബാള്‍ അസോ. അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.