'സൈബർ മീറ്റ്' ആഗസ്​റ്റ്​ 19ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സൈബർവിങ് സംഘടിപ്പിക്കുന്ന സൈബർ മീറ്റ് ആഗസ്റ്റ് 19ന് നടക്കും. സൈബർ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങി ആറുമണിയോടെ പരിപാടി അവസാനിക്കും. സൈബർവിങ്ങി​െൻറ പുതിയ േപ്രാജക്ടുകൾ പരിചയപ്പെടാനും അതിൽ പങ്കാളികളാവാനും അവസരം ഉണ്ടാവും. പങ്കെടുക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് http://cyberwing.skssf.in .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.