അന്ധഅധ്യാപകൻ ആഡ്​

ചീക്കിലോട് താഴെ ഉള്ളറാട്ട് വീട്ടിൽ ബാല​െൻറയും വനജയുടെയും മകനായ ഷാംജുവിന് എല്ലാ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. സ്വകാര്യ ചാനലിൽ ഉൾപ്പെടെ സംഗീത പരിപാടികളിൽ പങ്കെടുത്ത ഷാംജു വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ്. ചടങ്ങിൽ സ്കൂളിലെ സഹ അധ്യാപകരായ എ.സി. മൊയ്തു, വി. രാജൻ, ഡോ. എം.എം. സുബീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.