വിവാഹിതരായി

കോഴിക്കോട്: എം.ഇ.എസ് പ്രസിഡൻറ് േഡാ. പി.എ. ഫസൽ ഗഫൂറി​െൻറ മകൻ ഡോ. ഹമീദ് ഫസൽ ഗഫൂറും അൽ അസ്ഹർ െഡൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.എ. അഫ്സലി​െൻറ (എറണാകുളം) മകൾ അഫ്രീൻ അഫ്സലും വിവാഹിതരായി. പത്മശ്രീ എം.എ. യൂസുഫലി, മന്ത്രിമാരായ എ.കെ. ബാലൻ, ഡോ. കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ എം.െഎ. ഷാനവാസ്, പ്രഫ. കെ.വി. തോമസ്, എം.പി. രാജേഷ്, പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പി.കെ. ശ്രീമതി ടീച്ചർ, മുഹമ്മദ് ഹനീസ് െഎ.എ.എസ്, ഡോ. അദീല അബ്ദുല്ല െഎ.എ.എസ്, പി.വി. ഗംഗാധരൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.