കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: 16 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസി​െൻറ പിടിയിൽ. കൊളത്തറ കുണ്ടായിത്തോട് മുല്ലവീട്ടിൽ ഷാഹുൽ ഹമീദിനെയാണ് (20) മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലിന് ഗോതീശ്വരം പാർക്കിന് സമീപത്തുവെച്ചാണ് കഞ്ചാവുമായി പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.