ജനറൽ ബോഡി

കോഴിക്കോട്: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ (പി.എഫ്.പി.എഫ്) വാർഷിക യും സെമിനാറും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. പ്രഭാകരൻ, കെ.എൻ. ധർമപാലൻ, കെ. ശശികുമാരൻ, പി. വേണുഗോപാലൻ നായർ, എം.ടി. സുരേഷ്ബാബു, പി.പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.പി. രാമകൃഷ്ണൻ (പ്രസി), പി.സി. പ്രഭാകരൻ, കെ.എൻ. ധർമപാലൻ (വൈ. പ്രസി), എം.ടി. സുരേഷ്ബാബു (ജന. സെക്ര), പി. വേണുഗോപാലൻ നായർ, കെ. ശശികുമാരൻ (സെക്ര), പി.പി. ശശീന്ദ്രൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.