രുഗ്​മിണി സ്വയംവര ഘോഷയാത്ര

നന്മണ്ട: ചിരപുരാതന ക്ഷേത്രമായ കുട്ടമ്പൂർ നരസിംഹ മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തി​െൻറ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. തുടർന്ന് കുട്ടമ്പൂർ ആതിര തിരുവാതിരസംഘം തിരുവാതിരക്കളി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.