കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 4.00 pm മൂട്ടോളി മുതൽ പൊട്ടൻമുറിവരെ, ഊട്ടുകുളം, പെരുമ്പള്ളി, ചെറുപ്ലാട്, കണ്ണൂത്തിപാറ, പൂനൂർ എസ്റ്റേറ്റ്, ആച്ചസ്ഥലം 7.00 am - 5.00 pm ഒറ്റക്കണ്ടം, തരിക്കിലോട്, കുന്നശ്ശേരി, വെള്ളച്ചാൽ 8.00 am - 4.00 pm പശുക്കടവ്, കോങ്ങോട്, തൂക്കുകട, സെൻട്രൽ മുക്ക്, നെല്ലിക്കുന്ന് ക്രഷർ, മുള്ളൻകുന്ന് ടൗൺ, മുണ്ടവയൽ, മരുതോങ്കര, കോതോട്, മൊയിലാത്തറ, കുറ്റ്യാടി, കള്ളാട്, മുണ്ടംകുറ്റി, അടുക്കത്ത്, മണ്ണൂർ, വേട്ടോറ, ഫ്ലെയർ ഹോട്ടൽ പരിസരം 8.00 am - 5.00 pm കിനാലൂർ കെ.എസ്.ഐ.ഡി.സി സ്ഥാപനങ്ങളിൽ 8.00 am - 6.00 pm സൈബർ, പാറച്ചാൽ, നെരോത്ത് 9.00 am - 11.00 am പുഞ്ചപ്പാടം, ഭജനമഠം, ചേനോത്ത് ഈസ്റ്റ് 9.30 am - 1.00 pm ജോസഫ് റോഡ്, വെള്ളയിൽ 10.00 am - 12.00 noon അത്താണി, പൂളേങ്കര, മുതുവാൻതറ, മണക്കടവ്, കൊടൽപാടം, അറപ്പുഴ, കൊടൽ നടക്കാവ്, കൂഞ്ഞാവുംമൂല, ഫാറൂഖ് കോളജ് പോസ്റ്റ് ഓഫിസ് പരിസരം 10.00 am - 5.00 pm സുരഭി, തൊണ്ടിലക്കടവ്, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, പള്ളിപ്പുറം, ഇല്ലത്തുമീത്തൽ, മൂർഖനാട്, ചാത്തോത്തറ, കൊപ്രക്കള്ളി, മാവത്തുംപടി 1.00 pm - 5.00 pm വിളയാട്ട് കണ്ടിമുക്ക്, ചകിരി കമ്പനി, കല്ലങ്കണ്ടി താഴെ, കിഴക്കൻ പേരാമ്പ്ര 2.00 pm - 5.00 pm പി.ഡബ്ല്യൂ.ഡി കോംപ്ലക്സ്, ഹെഡ്പോസ്റ്റ് ഓഫിസ്, മോഡൽ ഹൈസ്കൂൾ, പാരഗൺ ഹോട്ടൽ പരിസരം, ചെറൂട്ടി റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.