വീണ്ടും മാവോവാദി വേട്ട; നാല​ുമരണം

നാഗ്പുർ: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ വീണ്ടും മാവോവാദി വേട്ട. തിങ്കളാഴ്ച രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൂടി കൊല്ലപ്പെട്ടു. ഗഡ്ചിരോലി ജില്ലയിലെ ടഡ്ഗൺ വനമേഖലയിൽ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. രാജാറാം ഖണ്ഡ്ല കാട്ടിലാണ് C-60 കമാൻഡോകളുടെ നേതൃത്വത്തിൽ ഇന്നലെ ഏറ്റുമുട്ടലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.