ജപ്പാൻ പൈപ്പ്​ലൈനിൽ ചോർച്ച; പരന്നൊഴുകുന്നത് ലിറ്റർ കണക്കിന് കുടിവെള്ളം

ഫറോക്ക്: ജപ്പാൻ പൈപ്പ്ലൈനിലുണ്ടായ ചോർച്ചയെ തുടർന്ന് റോഡിൽ പരന്നൊഴുകുന്നത് ലിറ്റർ കണക്കിന് കുടിവെള്ളം. കരുവൻ തിരുത്തി റോഡിന് സമീപം ചായിച്ചൻവളവ്-ചെനപ്പറമ്പ് റോഡിലെ ആയുർവേദ ഡിസ്പൻസറിക്കു മുന്നിലാണ് ബുധനാഴ്ച രാവിലെ മുതൽ ശുദ്ധജലം പാഴാവുന്നത്. കടുത്ത വേനലിൽ പ്രദേശങ്ങളിൽ വെള്ളത്തിന് വളരെ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. photo: jaan33.jpg ഫറോക്ക് ചെനപ്പറമ്പ് റോഡിൽ ജപ്പാൻ പൈപ്പ്ലൈനിലുണ്ടായ ചോർച്ചയെ തുടർന്ന് വെള്ളം റോഡിൽ പരന്നൊഴുകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.