ഐക്യദാർഢ്യ പ്രകടനം

കുറ്റ്യാടി: കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെടും കുറ്റ്യാടിയിൽ വിദ്യാർഥി ഐക്യദാർഢ്യ റാലി നടത്തി. ബഹുജന ഒപ്പുശേഖരണം, മെഴുകുതിരി കത്തിക്കൽ ലഘുലേഖ വിതരണം എന്നിവയും നടന്നു. ദാനിഷ് അഹമ്മദ്, അശ്വജിത്ത്, മിന്നാഹ് അസീസ്, ശരത്ത്, ഹാദി മുഹമ്മദ്, അശ്വിന് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.