പ്രതിഷേധപ്രകടനം

എകരൂല്‍: കശ്മീരില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വെല്‍ഫെയർ പാര്‍ട്ടി പ്രവര്‍ത്തകര്‍ എകരൂലില്‍ പ്രകടനം നടത്തി. കെ.പി. ഹാഷിം, പി.ടി. കോയ, അഷ്‌റഫ്‌ കുന്നുമ്മല്‍, കെ. റഫീഖ്, എം.കെ. നസീഫ് എന്നിവര്‍ നേതൃത്വംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.