അപലപിച്ചു

കോഴിക്കോട്: കഠ്വയിൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ തുടർച്ചയായി കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിടികൂടുന്നതിൽ അലംഭാവം കാണിക്കുന്ന ജമ്മു-കശ്മീർ ഗവൺമ​െൻറി​െൻറയും അതിന് വർഗീയ സ്വഭാവം നൽകാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളുടെയും നടപടികളെ എം.എസ്.എസ് കൾചറൽ വിങ് . സംസ്ഥാന ജനറൽ സെക്രട്ടറി ടി.െക. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. ട്രഷറർ പി.ടി. മൊയ്തീൻകുട്ടി, െസക്രട്ടറി ഹംല പാലക്കി, പ്രഫ. ഡോ. അബ്ദുൽ മുജീബ്, കോതൂർ മുഹമ്മദ്, എം.കെ. അബ്ദുൽറഹിമാൻ, എ.പി. കുഞ്ഞാമു, എൻജിനീയർ മമ്മൂട്ടി, ആർ.പി. അഷ്റഫ്, അബ്ദുൽഖാദർ കാരന്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.