അറുപതാം വാർഷികാഘോഷ പ്രഖ്യാപനം

കൊടിയത്തൂർ: അൽ മദ്റസത്തുൽ ഇസ്ലാമിയ തെയ്യത്തുംകടവ് മജ്ലിസ് മദ്റസ ബോർഡ് ഡയറക്ടർ സുശീർ ഹസൻ നിർവഹിച്ചു. വാർഷികാഘോഷ ഫണ്ടി​െൻറ ഉദ്ഘാടനം ഗൾഫ് പ്രതിനിധികളായ യാസർ മംഗലശ്ശേരിയും ജമാൽ കുറ്റിയോട്ടും ചേർന്ന് നൽകി. കെ.ഇ. ശമീം, ടി.കെ.അബൂബക്കർ, പി.വി. അബ്ദു, നസ്റുല്ല എന്നിവർ സംസാരിച്ചു. പ്രഭാഷണ പരമ്പരയിൽ ഇ.എം. അമീൻ, വി.പി.ശൗക്കത്തലി എന്നിവർ സംസാരിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പൂർവാധ്യാപക-വിദ്യാർഥി സംഗമം, കുടുംബ സംഗമം, പ്രഭാഷണ പരമ്പര, ശിൽപശാല, വനിത സമ്മേളനം, വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.