പുതിയ ഭാരവാഹി​കളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷ​െൻറ 40ാം ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.വി. ഉസ്മാൻകോയ(പ്രസി.), പി. ഇസ്മയിൽ (ജന. സെക്ര.), എം.വി. കുഞ്ഞാമു (ട്രഷ.), ഡോ. ഒ.പി. മുഹമ്മദലി, എൻ.എ. റസാഖ്, എൻജി.കെ. സലീം, ആർ. ജയന്ത്കുമാർ (വൈസ് പ്രസി.), െക. ഇബ്രാഹിംകുട്ടി, എൻ.സി. ഷമീർ, ഗാമ അസ്ലം, സലീം പോക്കു, ഷബീർ അലി, പി.വി. അബ്ദുല്ലക്കോയ, ഡോ. കെ. മൊയ്തു, വി.കെ. മൊയ്തുഹാജി (കെ.ആർ.എസ്), ഡോ. കെ. കുഞ്ഞാലി(രക്ഷാ.). യോഗത്തിൽ എം.എ. മജീദ് അധ്യക്ഷത വഹിച്ചു. കട്ടയാട്ട് വേണുഗോപാൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി. മുഹമ്മദലി, ടി.കെ. ലത്തീഫ് ഹാജി, എം.വി. അഹമ്മദ്കോയ ഹാജി എന്നിവർ സംസാരിച്ചു. പി. ഇസ്മയിൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.