ബലാത്സംഗ കൊല: എം.എസ്.എഫ് പ്രതിഷേധജ്വാല നടത്തി

കോഴിക്കോട്: കശ്മീരിൽ ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി കോഴിക്കോട് പ്രതിഷേധ ജ്വാല നടത്തി. ജില്ല പ്രസിഡൻറ് ലത്തീഫ് തുറയൂർ, ജനറൽ സെക്രട്ടറി അഫ്നാസ് ചോറോട്, ട്രഷറർ കെ.പി. സൈഫുദ്ദീൻ, നൂറുദ്ദീൻ ചെറുവറ്റ, സ്വാഹിബ് മുഖദാർ, അനീസ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ഷാക്കിർ കുടിക്കടവ്, നസീഫ് ചെറുവണ്ണൂർ,ഡാനിഷ് അരക്കിണർ, എൻ.കെ.എം ഇർഫാൻ, നവാസ് പുത്തലത്ത്, നബീൽ വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.