വിദേശമദ്യവുമായി യുവാവ് പിടിയില്‍

താമരശ്ശേരി: . താമരശ്ശേരി ബൈപാസ് റോഡില്‍ അയ്യപ്പ ഭജന മഠത്തിനുസമീപം വില്‍ക്കാന്‍കൊണ്ടുവന്ന അഞ്ചുകുപ്പി മദ്യവുമായി കുന്നുംപുറത്തു വീട്ടില്‍ ദീപകി (26 )നെ താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. കുര്യാക്കോസും സംഘവും അറസ്റ്റ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.