കിരാതവൃത്തിക്കിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഫുട്ബാൾ കാണികളുടെ ഐക്യദാർഢ്യം

must...................................................... കൊടുവള്ളി: കിരാതവൃത്തിക്കിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറിലെ പതിനായിരത്തോളം വരുന്ന കാണികൾ. ഇന്നലെ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെയാണ് കാണികൾ ഒന്നടക്കം എഴുേന്നറ്റുനിന്ന് പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചും, മൊബൈൽ ഫോണിലെ ടോർച്ചുകൾ തെളിയിച്ചും കഠ്വ, ഉന്നാവ് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സംഭവങ്ങളിൽ പ്രതിഷേധിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ ജ്വാലകളും തീർത്തു. ഫോട്ടോ: Mobile light കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറ് കാണികൾ കഠ്വ, ഉന്നാവ് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊബൈൽ ഫോണിലെ ടോർച്ച് തെളിയിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.