എം.വി.ആർ കാൻസർ സെൻറർ സൗരോർജ പ്ലാൻറ്​്​ ഉദ്​ഘാടനം ഇന്ന്​

കോഴിക്കോട്: എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാൻറി​െൻറ ഉദ്ഘാടനം മന്ത്രി എം.എം. മണി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. പൂർണമായും എയർകണ്ടിഷൻചെയ്ത ആശുപത്രിയുടെ പകൽസമയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി വലിയൊരു ഭാഗം ഇതിലൂടെ ഉൽപാദിപ്പിക്കാനാവും. ഉത്തര കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാൻറാണ് എം.വി.ആർ കാൻസർ സ​െൻററിലേത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.