ചെറൂപ്പ യുനൈറ്റഡ്​ എഫ്.സിക്ക്​ ജയം

മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്‌സ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഒന്നാം സെമിഫൈനൽ മത്സരത്തിൽ സീസ്ക മാവൂരിനെ എതിരില്ലാത്ത ഒരു ഗോളിന് യുനൈറ്റഡ് എഫ്.സി ചെറൂപ്പ പരാജയപ്പെടുത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രവികുമാർ പനോളി മുഖ്യാതിഥിയായി. വെള്ളിയാഴ്ച രണ്ടാം സെമിഫൈനൽ മത്സരത്തിൽ അനാർക് ഡെവലപ്പേഴ്‌സ് സ്പോൺസർ ചെയ്ത ബ്രസീൽ ചേന്ദമംഗലൂർ എവർഷൈൻ പാഴൂരിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.