കുടുംബശ്രീ വാർഷികം

മൂഴിക്കൽ: മൂഴിക്കൽ വള്ളത്ത് ധന്യ കുടുംബശ്രീ ഏഴാം വാർഷികം കോർപറേഷൻ കൗൺസിലർ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൻ മൃദുല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.