മലപ്പുറം: സവിശേഷ ൈബ്രഡൽ കലക്ഷനുമായി വിഷുക്കാലത്തെ വരവേൽക്കാൻ പ്രീതി സിൽക്സ് ഒരുങ്ങി. 149 രൂപ മുതൽ സാരികൾ ലഭിക്കുമ്പോൾ 199 രൂപ മുതൽ മികച്ചയിനം സൽവാറുകളും 99 രൂപ മുതൽ ലേഡീസ് കുർത്തികളും ലഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. പ്രത്യേക ദോത്തികൾ 199 രൂപ മുതൽ ലഭിക്കും. ലിനൻ, മൾട്ടികളർ സോഫ്റ്റ് സിൽക്ക് സാരികൾ, കലംകാരി, ലിനൻ, പ്രിൻറഡ് ജൂട്ട് സൽവാറുകൾ, മലേഷ്യൻ ഷാളുകൾ, ഇറക്കുമതി ചെയ്യപ്പെട്ട നൈറ്റികൾ, 399 രൂപ മുതൽ സ്പെഷൽ ബോർഡേഡ് ബെഡ് ഷീറ്റുകൾ എന്നിവയുടെയും വിപുല േശ്രണി ആകർഷകമാക്കുന്നു. പ്രീതിയുടെ വെഡ്ഡിങ് വിഭാഗത്തിലെ ൈബ്രഡൽ കലക്ഷൻ വ്യത്യസ്തതകളുമായി സമ്പന്നമാണ് ഇക്കുറിയും. 1999 രൂപ മുതലുള്ള ആകർഷക ൈബ്രഡൽ സാരികളാണ് ഒരു സവിശേഷത. കാഞ്ചീപുരം ആൻറിക് ജെറി സാരികൾ, ബനാറസി സിൽക്ക് സാരികൾ എന്നിവയുടെ നൂതന ശേഖരവുമുണ്ട്. പേസ്റ്റൽ ആൻഡ് ഫ്ലോറൽ ഡിസൈൻ ലെഹങ്കകൾ, ഹാൻഡ് വർക്ഡ് ൈബ്രഡൽ ഗാഗ്ര എന്നിവ ൈബ്രഡൽ വിഭാഗത്തിലുണ്ട്. ഇറക്കുമതി ചെയ്ത ഓർഗൻസ മെറ്റീരിയലുകൾ, ഫ്രഞ്ച് നോട്ട് സൽവാറുകൾ, പുരുഷന്മാർക്കായി ആർട്ട് സിൽക്ക് ഷർട്ടുകൾ എന്നിവയുടെ സ്പെഷൽ ശേഖരവും പ്രീതിയെ വ്യത്യസ്തമാക്കുന്നു. മലപ്പുറം, കൊണ്ടോട്ടി, ഫറോക്ക് ഷോറൂമുകളിൽ മേൽപറഞ്ഞ വസ്ത്രങ്ങൾ ലഭ്യമാണ്. ജെൻറ്്സ്-കിഡ്സ് വെയർ, ഇറക്കുമതി ചെയ്യപ്പെട്ട കിഡ്സ് േഫ്രാക്ക്, ടീഷർട്ടുകൾ, പ്രീതിയുടെ സ്വന്തം ബ്രാൻഡിലുള്ള ഷർട്ടുകൾ എന്നിവയുടെ ശേഖരവും പ്രീതി സിൽക്സ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.