അഡ്വക്കറ്റ്​ ക്ലർക്​​സ്​ അസോ: ദേവേശൻ ​പ്രസിഡൻറ്​; വിനോദ്​ കുമാർ സെക്രട്ടറി

കോഴിേക്കാട്: കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് യൂനിറ്റ് പ്രസിഡൻറായി കെ. ദേവേശനെയും സെക്രട്ടറിയായി ടി.എം. വിനോദ് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എ. അനിൽ കുമാർ (വൈ. പ്രസി), ടി. ഭാഗ്യരാജ്, വി.പി. ഉദയൻ (ജോ. സെക്ര), സി. ഭുവനേശൻ (ട്രഷ), എസ്.എം. ബിജു, ഇ. പ്രദീപ് കുമാർ, എം.ടി. രാജകൃഷ്ണൻ, ടി. രാധാകൃഷ്ണൻ, കെ. വികാസ് എന്നിവെര ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.