ഫോട്ടോഗ്രാഫേഴ്‌സ് അസോ. സമ്മേളനം

തിരുവമ്പാടി: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) തിരുവമ്പാടി യൂനിറ്റ് സമ്മേളനം ജില്ല പഞ്ചായത്തംഗം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ഷാജി വേനപ്പാറ, ടൈൽസ് ചാക്കോ, വിനിലാൽ പിലാശ്ശേരി, അനൂപ് മണാശ്ശേരി, ഷാജി കൂടരഞ്ഞി, വിനീത് ശിവദാസ്, മനോജ് കണ്ണൻ, എ.എസ്. സജീഷ്, ടി.കെ. ഷിജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോയ് കെ. ജോസഫ് (പ്രസി), ബിജു നിറം(സെക്ര), ജെയിംസ് ജോൺ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.