കോതി അഴിമുഖം: പ്രകൃതി സംരക്ഷണ സമിതി കല്ലായിപ്പുഴ നദീ സംവാദ സദസ്സ് -ഡോ. രാജേന്ദ്ര സിങ് -10.00 ഡി.സി.സി ഒാഡിറ്റോറിയം: മദ്യവിരുദ്ധ െഎക്യവേദി സമരപ്രഖ്യാപന ജില്ല കൺവെൻഷൻ -വി.എം. സുധീരൻ -9.30 അളകാപുരി: കല്ലേൻപൊക്കുടൻ പുരസ്കാരം ടി. സിദ്ദീഖിന് സമർപ്പിക്കൽ ഡോ. രാജേന്ദ്ര സിങ് -5.00 അളകാപുരി: സി.എച്ച് അവാർഡ് സമർപ്പണം എം.പി. അബ്ദുസ്സമദ് സമദാനി -4.00 എസ്.കെ. പൊെറ്റക്കാട്ട് സാംസ്കാരിക കേന്ദ്രം: നവരാത്രി സംഗീതോത്സവം -5.30 കെ.പി. കേശവമേനോൻ ഹാൾ: സി. മുഹ്സിൻ അനുസ്മരണ സെമിനാർ -ഇന്ത്യ: മേതതരത്വം എങ്ങോട്ട് -അബ്ദുസ്സമദ് സമദാനി -2.30, അനുസ്മരണം എം.പി. വീരേന്ദ്രകുമാർ -4.30 ഹൈലൈറ്റ് ബിസിനസ് പാർക്ക് അക്യുഹീലേഴ്സ് ലോക സമ്മേളനം -10.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: പ്രൈവറ്റ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ -4.00 സി.എസ്.െഎ ഹാൾ: സുരഭി കരകൗശല കൈത്തറി മേള ഉദ്ഘാടനം -10.30 പയ്യാനക്കൽ മദ്റസത്തുൽ മുജാഹിദീൻ: എം.ജി.എം വനിത പഠന ക്ലാസ് -4.00 പൊലീസ് ക്ലബ് ഹാൾ: ദേവരാജൻ മാസ്റ്റർ അനുസ്മരണ സമിതിയുടെ മധുരിക്കും ഒാർമകൾ -5.00 നെല്ലിക്കോട് ഒല്ലൂർ ശിവക്ഷേത്രം -ദുർഗാഷ്ടമി -5.00 കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം നവരാത്രി മഹോത്സവം -5.30 ബീച്ച് മറൈൻ ഹാൾ: ബീച്ച് ഫെസ്റ്റ് -2.00 കുമാരസാമി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -4.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: നവരാത്രി ആഘോഷം -7.00 മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം: നവരാത്രി സർഗോത്സവം -5.30 പുത്തൂർ ശ്രീ ദുർഗാക്ഷേത്രം നവരാത്രി മഹോത്സവം -5.00 തളി റോഡ് രേണുകാമാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം -ഭക്തിഗീതങ്ങൾ -7.00 കാശ്യപ വേദ സെൻറർ: സരസ്വതിയജ്ഞം -7.30 അക്കാദമി ആർട്ട് ഗാലറി സ്നേഹ ഹർഷം ചിത്ര പ്രദർശനം -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.