കൊടുവള്ളി നഗരസഭ കായിക അക്കാദമി രൂപവത്​കരിച്ചു

കൊടുവള്ളി: നഗരസഭ പരിധിയിൽ കായിക രംഗത്തെ പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരാനും നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമായി നഗരസഭയുടെ നേതൃത്വത്തിൽ കായിക അക്കാദമി രൂപവത്കരിച്ചു. യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു അനിൽകുമാർ, കെ.കെ.എ. കാദർ, കെ.പി. അശോകൻ, ടി.കെ. അത്തിയത്ത്, സി.എം. ഗോപാലൻ, ടി.പി. നാസർ, പി. കാദർ, വിമല ഹരിദാസൻ, പ്രീത, കെ.കെ. സഫീന, യു.വി. ശാഹി, സലീന മുഹമ്മദ്, മുഹമ്മദ് പൂങ്കുന്നത്ത്, അഷറഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുസ്തഫ കുന്നുമ്മൽ (ചെയർ), അശ്റഫ് വാവാട്, പൂങ്കുന്നത്ത് മുഹമ്മദ്, കെ.പി. അശോകൻ മുഹമദ് തമീം (വൈ. ചെയർ), സുകുമാരൻ (ജ. കൺ), സിദ്ദീഖ്, അബ്ദുൽ കലാം വാടിക്കൽ, പി. ശൈലേഷ്, പി.പി. ഷമീർ (ജോ. കൺ), പി. ഫിറോസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.