വീടിനുനേരെ ബോംബേറ്: മൂന്നു പേർക്കെതിരെ കേസെടുത്തു

പേരാമ്പ്ര: മരുതേരി നമ്പൂടിക്കണ്ടി വത്സ​െൻറ വീടിന് ബോംബെറിഞ്ഞ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് ബി.ജെ.പി പ്രവർത്തകനായ വത്സ​െൻറ വീടിനുനേരെ സ്റ്റീൽ ബോംബെറിഞ്ഞത്. സി.പി.എം പ്രവർത്തക​െൻറ ബൈക്ക് കത്തിച്ച കേസിലെ പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ബോംബേറെന്ന് സി.പി.എം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.