പ്രതിഷ്ഠാദിന മഹോത്സവം

ഫറോക്ക്: മണ്ണൂർ ആൽപറമ്പ് സർപ്പക്കാവിലെ പ്രതിഷ്ഠാദിനം ഒക്ടോബർ ഒന്നിന് രാവിലെ ആറിന് ആരംഭിക്കും. പാമ്പുമേക്കാട്ട് മന ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. സർപ്പബലി, കദളിപ്പഴം, പാൽപ്പായസം, കൂട്ടുപായസം, വെള്ള നിവേദ്യം, നൂറുംപാലും, മഞ്ഞൾപ്പൊടി, വിളക്കുെവക്കൽ എന്നി വഴിപാടുകളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.