പോസ്​റ്റൽ കൾചറൽ ഫെസ്​റ്റ്​ ശനിയാഴ്​ച

കോഴിക്കോട്: കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ ശനിയാഴ്ച മുതൽ കേരള സർക്കിൾ ഫെസ്റ്റ് നടത്തുന്നു. ആനക്കുളം സാംസ്കാരിക നിലയത്തിൽ 10 മണിക്ക് നടക്കുന്ന പരിപാടി ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ എസ്.എഫ്.എച്ച് റിസ്വി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.