ബി.എസ്​.എൻ.എൽ ഒാഫിസ്​ മാർച്ച്

കോഴിക്കോട്: വർധിച്ചുവരുന്ന ഇന്ധന വില വർധനവിനെതിരെയും വില നിർണയാവകാശം കമ്പനികളിൽനിന്ന് സർക്കാർ തിരിച്ചെടുക്കണെമന്ന് ആവശ്യപ്പെട്ടും എ.െഎ.വൈ.എഫ് കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഒാഫിസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എ.െഎ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി പി. ഗവാസ്, അഷ്റഫ് കുരുവട്ടൂർ, കൃപേഷ് കെ. ദാസ്, റിയാസ് അഹമ്മദ്, ബി. ദർശിത് എന്നിവർ സംസാരിച്ചു. ഇ. മൻസൂർ, പി. സുനിൽകുമാർ, ടി. സുരേഷ്, എ.കെ. പ്രജോഷ്, അനു കൊമ്മേരി എന്നിവർ നേതൃത്വം നൽകി. .................. kc1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.