നരിക്കുനി: ഫാഷിസത്തിനെതിരെ രാഷ്ട്രീയ ജാഗ്രത എന്ന പ്രമേയത്തിൽ കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി നടന്ന ശാഖ കൺവെൻഷൻ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. ടി. മൊയ്തീൻകോയ, റഫീഖ് കൂടത്തായി, വി. ഇല്യാസ്, കെ.പി. മുഹമ്മദൻസ്, വി.കെ. റഷീദ്, എ.പി. നാസർ, വി.സി. റിയാസ്ഖാൻ, എ. മിഹ്ജഅ്, ഒ.കെ. ഇസ്മായിൽ, റാഫി ചെരച്ചോറ എന്നിവർ സംസാരിച്ചു. പി.വി. മുഹമ്മദ് സാലിഹ് സ്വാഗതവും കെ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.